നെടുമങ്ങാട് ഠൗൺ പള്ളിക്ക് മുൻവശം അറഫാ ഹോട്ടൽ നടത്തിയിരുന്ന അബൂബക്കർ ഹാജി (84) മരണപ്പെട്ടു. ഭൗതിക ശരീരം വാളിക്കോട് ഉള്ള മകൻ്റെ വീട്ടിൽ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വാളിക്കോട് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. പ്രിയ സുഹൃത്ത് Arafa Abdullahയുടെ പിതാവും
പെരിങ്ങമ്മല കാവിയോട്ടുകോണം കമാലുദ്ദീൻ ഹാജിയുടെ ഭാര്യാപിതാവും ആണ്.