നടൻ ടിപി മാധവൻ അന്തരിച്ചു; വിടവാങ്ങിയത് 600 – ലധികം സിനിമകളിൽ അഭിനയിച്ച കലാകാരൻ

നടനും നിർമ്മാതാവുമായ ടിപി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങൾ ആയി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം. സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ.