ആലംകോട് ഗുരുനാഗപ്പൻകാവ് മാവിള ഗ്രീഷ്മം വീട്ടിൽ (MELRA No.199) ചന്ദ്രബാബുവിന്റെ ഭാര്യ അനിതകുമാരിയുടെ അച്ഛൻ ശ്രീ. N.സുകുമാരൻ 87 വയസ്സ് (Rtd. CTCRI) വർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 9 30-ന് അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ വച്ച് നടക്കുന്നതാണ്.