ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ വച്ച് നടന്നു.
ബഹു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സമ്മാനദാനം നിർവഹിച്ചു. പുതിയ ഗാലക്സി ചിട്ടികളിൽ ചേരുന്ന ഓരോ 10 വരിക്കാരിൽ നിന്നും ഒരാൾക്ക് 3500 രൂപയുടെ ഓണക്കോടിയാണ് ശാഖാതല സമ്മാനം.
10 പേർക്കാണ് ആദ്യഘട്ടത്തിൽ സമ്മാനം ലഭിച്ചത്. ലാഭത്തിന്റെ ഒരു വിഹിതം KSFE ഇടപാടുകാർക്ക് ഇത്തരം സമ്മാനപദ്ധതികൾ വഴി തിരിച്ച് നൽകുന്നത് മാതൃകാപരമാണെന്ന് അഡ്വ. എസ്. കുമാരി അഭിപ്രായപ്പെട്ടു.