KSFE ഗാലക്സി ചിട്ടികളുടെ ശാഖാതലസമ്മാനമായ ഓണക്കോടികളുടെ സമ്മാനവിതരണം നാളെ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ചിൽ വച്ച് നടക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടക്കുന്ന ചടങ്ങ് ബഹു. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ഉദ്ഘാടനം ചെയ്യും.
പുതിയ ഗാലക്സി ചിട്ടികളിൽ ചേരുന്ന ഓരോ 10 വരിക്കാരിൽ നിന്നും ഒരാൾക്ക് 3500 രൂപയുടെ ഓണക്കോടിയാണ് ശാഖാതല സമ്മാനം. സമ്മാനം ലഭിക്കുന്നവരുടെ പട്ടിക ചുവടെ കൊടുക്കുന്നു
ഗാലക്സി ചിട്ടി
ഓണപ്പുടവ നറുക്കെടുപ്പ് വിജയികൾ
1.സുജീഷ് കുമാർ. എസ്
2.വിശാഖ്. കെ
3.സിൻസി പ്രകാശ്
4.റിയാസ് ഖാൻ. ബി
5.സിമിമോൾ. എ. എസ്
6.വിനു. എം. എസ്
7.പ്രസന്ന. എൻ
8.സുമ അജയഘോഷ്
9.കാർത്തിക ഏജൻസി
10.ചന്ദ്രാക്ഷൻ നായർ. എം