മേലാറ്റിങ്ങൽ കല്ലൂർക്കോണം ഗോവിന്ദ ഭവനിൽ ബി രാജമ്മ അന്തരിച്ചു.

മേലാറ്റിങ്ങൽ കല്ലൂർക്കോണം ഗോവിന്ദ ഭവനിൽ ബി രാജമ്മ അന്തരിച്ചു.
83 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് പകൽ മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

പരേതനായ ജി ശിവരാമൻ നായരുടെ ഭാര്യയാണ്.

.മക്കൾ.. ഉഷ നായർ, സുഷ നായർ ,സുധ നായർ , സുരേഷ് നായർ.
മരുമക്കൾ ..
അശോക് കുമാർ, ഗിരീഷ് നായർ.