തിരുവനന്തപുരം വർക്കല കുരക്കണ്ണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
September 16, 2024
തിരുവോണ ദിനത്തിൽ വീണ്ടും അപകടം, വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരിൽ ഒരാൾ പുന്നമൂട് സ്വദേശി. ബാക്കി ആളുകളുടെ വിവരങ്ങൾ ലഭ്യമല്ല.