ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുളിമൂട് മണ്ണന്തല ഹൗസിൽ വിജയകുമാർ അന്തരിച്ചു.

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുളിമൂട് മണ്ണന്തല ഹൗസിൽ വിജയകുമാർ അന്തരിച്ചു.
85 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് പകൽ നാലുമണിക്ക് വീട്ടുവളപ്പിൽ.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെ 7 മണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
 ഭാര്യ : സുശീല .
 മക്കൾ: സന്ധ്യ, ഹരിദാസ്, വിജയദാസ്. 
 മരുമക്കൾ : പ്രസാദ്, വിജി, രമ്യ.