കിളിമാനൂർ : യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.


വെള്ളല്ലൂർ വല്ലക്കോട് അഞ്ജു നിവാസിൽ അഖിൽ (28)
 ആണ് മരിച്ചത് 
 
 കോൺക്രീറ്റിന് വേണ്ടി തട്ടിന്റെ പണി ചെയ്യുന്ന ആളാണ് അഖിൽ.

ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെടുന്നത്.
 മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട് 

അച്ഛൻ: അശോകൻ. അമ്മ: സിന്ധു. സഹോദരൻ: അരുൺ. സഹോദരി: അഞ്ചു.