പിവി അൻവറിന് എതിരെ ശക്തമായി പ്രതികരിച്ചു വർക്കല എംഎൽഎ ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വർക്കല എംഎൽഎ v.ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്


PV അൻവർ സ്വയം കുഴിച്ച കുഴിയിലോ.....
 പാർട്ടി ശത്രുക്കൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരം നൽകുകയാണ് ഇന്ന് അൻവർ ചെയ്തത്. പാർട്ടിയെ പ്രതിസന്ധിയിലാക്കി സ്വയം ഹരിചന്ദ്രൻ ആകാൻ ശ്രമിക്കുന്നത് വിഡ്ഢിത്തരം ആണ്. അന്വേഷണങ്ങൾ നടക്കുകയല്ലേ? അവസാനം എന്താണെന്ന് അറിയുന്നതിന് മുമ്പ് എടുത്തുചാടുന്നത് എന്തിനുവേണ്ടിയാണ്. അൻവർ വിചാരിക്കുന്ന പാർട്ടി അല്ലിത്. താങ്കളുടെ ജല്പനങ്ങൾ പാർട്ടിയിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല.
V joy