*വാമനപുരം എം എൽ എയുടെ പ്രൈവറ്റ് സെക്രട്ടറി അശോക് കുറാമിൻ്റെ മാതാവ് നിര്യാതയായി.*

വാമനപുരം എം.എൽ.എ
ഡി. കെ മുരളിയുടെ പ്രൈവറ്റ് സെക്രട്ടറി എം എസ് അശോക് കുമാറിന്റെ മാതാവ് ഭരതന്നൂർ കരടിമുക്ക് തണൽ വീട്ടിൽ ബി സരസ്വതി അമ്മ (86) നിര്യാതയായി.  


ഭർത്താവ് : മനോഹരക്കുറുപ്പ്.[പരേതൻ].

മക്കൾ: ശ്യാമളകുമാരി,
 ശശികല (പരേത), 
 സുഷമ (ഐ സി
 ഡി എസ് )
ദിലീപ് (പരേതൻ)
അജിത.
അശോക് കുമാർ .
(താലൂക്ക് സപ്ലൈ ഓഫീർ / പി.എ - ഡി കെ മുരളി എം എൽ എ )