*നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതികുന്ന് സ്വദേശിയായ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.*

വിദ്യാർത്ഥി തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
 ഒഴുക്കില്ലാത്തതും കെട്ടിക്കിടക്കുന്നതുമായ ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കുന്നത് ഒഴിവാക്കുക.*