ശശീന്ദ്രൻ രാജീവയ്ക്കും പകരം തോമസ് കെ തോമസ് മന്ത്രിയാകും

എൻസിപി മന്ത്രിയായി ശശീന്ദ്രന് പകരം തോമസ് കെ തോമസ് സ്ഥാനമേൽക്കും. ഇന്ന് നടന്ന ചർച്ചയിൽ ശരത് പവാർ ആണ് തീരുമാനമെടുത്തത് .ശശീന്ദ്രൻ മാറുമെന്ന് സംസ്ഥാന അധ്യക്ഷൻ കൂടിയായ പി.സി ചാക്കോ അറിയിച്ചു. ശശീന്ദ്രനും തോമസിനും ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും ചാക്കോ പറഞ്ഞു.
ദീർഘനാളായി മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആയിരുന്നു തോമസ് കെ തോമസ്.