അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു
September 02, 2024
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് സഹകരണവകുപ്പ് കൃഷ്ണപ്രിയക്ക് നിയമന ഉത്തരവ് നൽകിയത്. ഇന്ന് കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു.