മാതൃകാപരമായ ആദരവോടെ യാത്രയയപ്പ് നൽകി മാടൻ നട മുസ്ലിം ജമാഅത്ത്.
16 വർഷത്തോളം മാടൻ നട പള്ളി അങ്കണവും പരിസരവും വൃത്തിയാക്കി ജമാഅത്ത് അംഗങ്ങളുടെ ആദരവ് ഏറ്റുവാങ്ങിയ ചടയമംഗലം ഇടയ്ക്കോട് തിരുവഴി സ്വദേശിനി ദേവകി അമ്മയ്ക്കാണ് മാടൻ നട ജമാഅത്ത് കമ്മിറ്റി ഉചിതമായ യാത്രയായപ്പ് നൽകിയത്