ആലംകോട്ഹൈസ്കൂളിന് സമീപം ബംഗ്ലാവിൽ ഹൗസിൽ പരേതനായ അബ്ദുൽ വാഹിദ് (പട്ടാണി) അവർകളുടെ ഭാര്യ ഹദിലത്തുബീവി മരണപ്പെട്ടു

ആലംകോട്ഹൈസ്കൂളിന് സമീപം ബംഗ്ലാവിൽ ഹൗസിൽ പരേതനായ അബ്ദുൽ വാഹിദ് (പട്ടാണി) അവർകളുടെ ഭാര്യ ഹദിലത്തുബീവി മരണപ്പെട്ടു. ദുഃഖത്തോടെ അറിയിക്കുന്നു* 
മക്കൾ : ആമിന,അൻവർ, അസീം
 ഖബറടക്കം 23-09-2024 ഉച്ചയ്ക്ക് 12:00 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്തെ ഖബർസ്ഥാനിൽ