ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷൻ ദാക്ഷായണി മന്ദിരത്തിൽ ജി സുഗതൻ അന്തരിച്ചു.

ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷൻ ദാക്ഷായണി മന്ദിരത്തിൽ ജി സുഗതൻ അന്തരിച്ചു. 71 വയസ്സായിരുന്നു.
 സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
 അന്ത്യകർമ്മങ്ങൾക്ക് ശേഷം നാളെ രാവിലെ 8 ന് മൃതദേഹം ഇവിടെ നിന്നും യാത്രയാകും.

 രോഗബാധിതനായി ചികിത്സയിൽ ഇരിക്കെ ഇന്ന് പകൽ ഒരുമണിക്ക് ഗോകുലം മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
 പൂവൻപാറ ഗംഗലക്ഷ്മി കാർ സർവീസ് ഉടമയായിരുന്നു.

 ഭാര്യ : വിജയമണി.
 മക്കൾ: നിതിൻദേവ്, നിമ്മിമോൾ.