താന്നിവിളയിൽ കുളമുട്ടം സലിം (രാജു ) മരണപ്പെട്ടു

താന്നിവിളയിൽ 
കുളമുട്ടം സലിം (രാജു )
മരണപ്പെട്ട വിവരം വ്യസന സമേതം ഏവരെയും അറിയിക്കുന്നു 
ഭാര്യ :സോഫിയ സലിം 
മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് 
മക്കൾ അനസ് സലിം 
അഹദ് സലിം 
ഐഷ സലിം