ആലംകോട് : പെരുംകുളം ഷിബു മനസിലിൽ പരേതനായ A.M ബഷീർ (ഷിബു ഓണർ ) അവർകളുടെ ഭാര്യ ആരിഫ ബീവി (80) നിര്യാതയായി

ആലംകോട് : പെരുംകുളം ഷിബു മനസിലിൽ പരേതനായ A.M ബഷീർ (ഷിബു ഓണർ ) അവർകളുടെ ഭാര്യ ആരിഫ ബീവി (80) നിര്യാതയായി 
മക്കൾ : ഷിബു(സൗദി), ഷമി, ഷിജു (കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗം) 
മരുമക്കൾ : ബിൻഷ(സിവിൽ സപ്ലൈസ്), നാസിമുദ്ധീൻ(retd:engineer ദൂരദർശൻ),. ഷീജ 
ഖബറടക്കം ഞായറാഴ്ച രാവിലെ 10.30 ന്. കുളമുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ