196 ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേര് ഓർത്ത് പറഞ്ഞുകൊണ്ടാണ് ആലംകോഡ് സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഈ നേട്ടം കരസ്ഥമാക്കിയത്.
ആലംകോട് ഫാത്തിമ വില്ലയിൽ 7വയസുകാരൻ മുഹമ്മദ് യാസിൻ jameer നാടിന് അഭിമാനമായി മാറുന്നത് ഇത് രണ്ടാമത് എന്നാണ് എടുത്തു പറയേണ്ടതാണ്.
ജമീർ, സോണി ദമ്പതികളുടെ മകനാണ് മുഹമ്മദ് യാസിൻ
യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്താണ് ഈ കൊച്ചു മിടുക്കൻ നാഷണൽ റെക്കോർഡ് കാരസ്ഥമാക്കുന്നത് .
ശാന്തി സത്യന്റെ ശിക്ഷണത്തിലാണ് ഈ കൊച്ചു മിടുക്കന് റെക്കോർഡുകൾ നേടാൻ കഴിഞ്ഞത്.