മടവൂർ തുമ്പോട് പാറവിള വീട്ടിൽ രാമചന്ദ്രൻ നായർ(64) മരണപ്പെട്ടു.

മടവൂർ തുമ്പോട് പാറവിള  വീട്ടിൽ രാമചന്ദ്രൻ നായർ മരണപ്പെട്ടു.
 ലോട്ടറി വ്യാപാരിയായ രാമചന്ദ്രൻ രാത്രി 10 മണിയോടുകൂടി  ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു. മൃതദേഹം കിളിമാനൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു