കല്ലമ്പലം നാവായിക്കുളം തട്ടുപാലത്തെ പെട്രോൾ പമ്പ് ( റമീസ ഫ്യൂൽസ് ) ഉടമ നബീലിന്റെ സഹോദരൻ റാസി(29) മരണപ്പെട്ടു.

നാവായിക്കുളം തട്ടുപാലത്തെ പെട്രോൾ പമ്പ് ( റമീസ ഫ്യൂൽസ് ) ഉടമ നബീലിന്റെ സഹോദരനും പാലച്ചിറ തെങ് വിള വീട്ടിൽ. പരേതനായ നൂറുദ്ദീൻ മകൻ റാസി(29) മരണപ്പെട്ടു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പനിക്ക് ചികിത്സയിലിരിക്കവേയാണ് മരണപ്പെട്ടത്