KMJUC ആറ്റിങ്ങൽ മണ്ഡലം പണ്ഡിത സംഗമവും, മണ്ഡല കമ്മിറ്റി രൂപികരണവും എന്ന പരിപാടി 2024 ആഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് അഹമ്മദ് ബാഖവി യുടെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി.
പ്രസ്തുത പരിപാടി ഉത്ഘാടന കർമ്മം നിർവ്വഹിച്ച് കൊണ്ട് ഏനാത്ത് ടൗൺ ജുമുഅ മസ്ജിദ് ചീഫ് ഇമാം മൗലവി നൗഫൽ അസ്ലമി സംസാരിച്ചു. മോഹനപുരം നൗഷാദ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അൽ അമീൻ ഫാളിൽ റുഷ്ദി ഖിറാഅത്ത് നടത്തി. KMJUC ആറ്റിങ്ങൾ മണ്ഡലം ജനറൽ സെക്രട്ടറി മൗലവി സബീർ അൽ മനാരി സ്വാഗതം പറഞ്ഞു.
തോന്നയ്ക്കൽ നസീർ മൗലവി, റഈസ് അൽ ഹിശാമി, അഷ്ക്കർ മന്നാനി, അൽഹാഫിള് ത്വാഹ മൗലവി, ഹസ്സൻ സ്വാലിഹി, സിയാദ് മൗലവി, അൽഹാഫിള് ഷംനാദ് കൗസരി, മുഹമ്മദ് റോഷൻ എന്നിവർ സംസാരിച്ചു. പ്രസ്തുത യോഗത്തിൽ KMJUC ആറ്റിങ്ങൽ മണ്ഡലം ഭാരവാഹികളായി മോഹനപുരം നൗഷാദ് (രക്ഷാധികാരി) അൽ ഹാഫിള് ത്വാഹ മൗലവി (വൈസ് പ്രസിഡന്റ്) നൗഫൽ അസ്ലമി (സെക്രട്ടറി)അൽ ഹാഫിസ് അൽ അമാൻ മൗലവി റൗള ത്തുൽ ഫുർഖാൻ അറബിക് കോളേജ് പലവക്കോട് മുസ്ലിം ജമാഅത്ത് (സെക്രട്ടറി) റഈ സ് അൽഹിശാമി(ട്രഷറർ) എന്നിവരും . KMJUC എക്സിക്യൂട്ടീവ് അംഗങ്ങളായി തോന്നയ്ക്കൽ നസീർ മൗലവി, അഷ്ക്കർ മന്നാനി, സിയാദ് മൗലവി, അൽ അമീൻ ഫാളിൽ റുഷ്ദി, ഹസ്സൻ സ്വാലിഹി, അൽ ഹാഫിള് ഷംനാദ് കൗസരി തെരഞ്ഞെടുത്തു.
പ്രസ്തുത യോഗത്തിൽ തോന്നയ്ക്കൽ ബുഹാരി സാഹിബ് നന്ദി പറഞ്ഞു.