തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥിനികളും തിരികെയെത്തി.ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെൺകുട്ടികളാണ് തിരികെയെത്തിയത്.സ്‌കൂളിലേക്കാണ് മൂവരും തിരിച്ചെത്തിയത്.12.30ഓടെയായിരുന്നു കുട്ടികളെ കാണാതായത്.