വയനാട് ദുരിതബാധിതർക്ക് റിലീഫ് ഫണ്ട് കൈമാറി ആലംകോട് വാട്സാപ് സ്കൂൾ ഗ്രൂപ്പ്
August 29, 2024
വയനാട് ദുരിത ബാധിതർക്കു വേണ്ടി ആലംകോട് വാട്സാപ് സ്കൂൾ ഗ്രൂപ്പ് മെംബേർസ് സംഘടിപ്പിച്ച റിലീഫ് ഫണ്ട് സെക്രട്ടറിയേറ്റിൽ വെച്ച് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി ഏറ്റു വാങ്ങിയപ്പോൾ ഗ്രൂപ്പ് അഡ്മിൻ റാഫി,MH അഷ്‌റഫ്, ജമാൽ ഹുസൈൻ എന്നിവർ സമീപം