ആറ്റിങ്ങൽ:: ആലംകോട് ഗുരുനാഗപ്പൻകാവ് അരമനയിൽ (വാസവവിലാസം ) ബിജി വിജയൻ മസ്കറ്റിൽ വച്ചു 22/08/2024 ന് അന്തരിച്ചു.
43 വയസ്സ് ആയിരുന്നു.
സംസ്കാരം പിന്നീട് ഗുരുനാഗപ്പൻകാവിലെ വസതിയിൽ നടക്കും.
ശസ്തവട്ടത് സിന്ധുഭവനിൽ പരേതരായ വിജയന്റെയും സുജാതയുടെയും മകനാണ് .
ഭാര്യ : ആര്യ ജി നാഥ്
മകൻ: ദേവാംശ്.