പള്ളിക്കൽ ഇത്തിക്കരയാറിൽ കാണാതായ രണ്ടുപേർക്കുള്ള തിരച്ചിൽ നിർത്തിവെച്ചു....
August 25, 2024
പള്ളിക്കൽ ഇത്തിക്കരയാറിൽ കാണാതായ രണ്ടുപേർക്കുള്ള തിരച്ചിൽ നിർത്തിവെച്ചു......പകൽകുറി കൊട്ടിയം മുക്ക് സ്വദേശി രാമചന്ദ്രൻ (50), മാരംകോട് സ്വദേശി ധർമ്മരാജൻ (48) എന്നിവരെയാണ് കാണാതായത്.