കാർ തലകീഴായി മറിഞ്ഞു
ആളപായമില്ല
ചെമ്പരത്ത് മുക്കിൽ നിന്നും കിളിമാനൂരിലേക്ക്പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. കടക്കൽ സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നതത്രെ
രണ്ട് സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബ്രേക്ക് ഇട്ടപ്പോൾ കാർ തലകീഴായി മറയുകയായിരുന്നു എന്നാണ് വിവരം
വളക്കടക്ക് മുമ്പിൽ പാർക്ക് ചെയ്യുന്ന ഒരു കാറിലും തട്ടിയതായി സൂചനയുണ്ട്.. റോഡിൽനിന്ന് ചിലർക്ക് പരിക്കേറ്റതായി അറിയുന്നു.