വധക്കേസിലെ പ്രതിയെ അന്വേഷിച്ച് ഗുണ്ടകളുമായി എത്തിയ എസ്.ഐ മനോജ് ദളിത് യുവാവിനേയും ഭാര്യയേയും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വധക്കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയ സംഘം ദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചടയമംഗലം സ്വദേശികളായ സുരേഷ്, ഭാര്യ ബിന്ദു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.