കരവാരം ഗ്രാമ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിന്റെ ബേബി ഗിരിജ,വിജി വേണു എന്നിവർ പഞ്ചായത്തംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ഭരണം പിടിക്കാൻ LDF അവിശ്വാസ പ്രമേയം കൊണ്ട് വരും