*ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു*

കിളിമാനൂർ : പാലു വാങ്ങാൻ വരവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.

കിളിമാനൂർ ഇരട്ടച്ചിറ ചീനിവിള വീട്ടിൽ കെ. ലീല (70) ആണ് മരിച്ചത്

 കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സംസ്ഥാനപാതയിൽ ഇരട്ടച്ചിറയിൽ ആയിരുന്നു അപകടം
ഭർത്താവ്: ശിവദാസൻ 
മക്കൾ: ദിലീപ് കുമാർ, കണ്ണൻ 
മരുമക്കൾ : അനുശ്രീ, ശില