സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ്സ് (തമ്പുരാട്ടി) ഇടിച്ച് ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു.
പാങ്ങലുകാടിനും ദർപ്പകട്ടക്കാലിനും ഇടക്ക് തടിമില്ലിന് സമീപം വച്ചായിരുന്നു അപകടം നടന്നത്.
ടിപ്പർ തലയിലൂടെ കയറിയതാണ് മരണകാരണം.
രാവിലെ ഏഴുമണിയോടെയാണ് സംഭവം .മരിച്ച സക്കീർ ഹുസൈൻ പ്രവാസിയാണ്.നാട്ടിൽ എത്തിയിട്ട് ഒരുമാസമെ ആയിട്ടുളളു.
മൃതശരീരം കടയ്ക്കൽ താലൂക്കാശുപത്രിയിലേക്ക് മാറ്റി