സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി സമ്പത്ത് ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്നവിഡിയോ പകര്‍ത്തിയതിന്റെ പേരിൽ അവിടെ നിന്നും പുറത്താക്കപ്പെട്ടയാളാണെന്നും, മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് അടക്കം മുടക്കിച്ച വ്യക്തിയാണെന്നും മാരാർ ആരോപിച്ചു.