കമ്മറ്റിയിൽ തീരുമാനത്തെ എതിർത്ത ടോവിനോ തോമസ്, സരയു, അനന്യ, വിനു മോഹൻ എന്നിവരാണ് രാജി വെക്കാത്തത്
കൂട്ടരാജി പ്രഖ്യാപിക്കുമ്പോൾ വിനു മോഹനടക്കമുള്ള താരങ്ങൾ അമ്മ ഓഫീസിൽ സമാന്തര യോഗം ചേർന്നിരുന്നു
രാജി നിർബന്ധിതം എന്നാണ് ഇവരുടെപക്ഷം. നാല് യുവതാരങ്ങളും രാജി തീരുമാനത്തെ എതിർത്തു
ഒന്നോ രണ്ടോ പേരുടെ തെറ്റിനെ തുടർന്ന് കൂട്ട രാജി വേണ്ടെന്നായിരുന്നു നിലപാട്. മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തിന് പിന്നാലെ നാല് പേരും രാജി അംഗീകരിച്ചു