ചാത്തമ്പറ : ചപ്പാത്ത്മുക്ക് റസിഡൻസ് അസോസിയേഷൻ ഭാരതത്തിന്റെ 78 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ ഓഫീസിനു മുന്നിൽ രാവിലെ എട്ടുമണിക്ക് ദേശീയപതാക ഉയർത്തി. അസോസിയേഷൻ കുടുംബാംഗങ്ങൾ ഭാരതാംബ ഉൾപ്പെടെ നിരവധി കുട്ടികളും നാട്ടുകാരും പങ്കെടുത്തു.CMRA പ്രസിഡന്റ് വി ബി സജു പതാക ഉയർത്തി