നാവായിക്കുളം മുക്കട സ്വദേശി മുഹമ്മദ്‌ ഷാജി നിര്യാതനായി

നാവായിക്കുളം മുക്കട ഷീജ മൻസിലിൽ പരേതരായ അബ്ദുൽ ഖരിം - ഫാത്തിമ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷാജി (48)മരണപെട്ടു : 

ഹൃദയാഘാതമാണ് മരണ കാരണം.

ജിദ്ദ ശറഫിയയിൽ ഒരു പാട് വർഷം മിഠായി കട നടത്തിയിരുന്നു.

ഭാര്യ :ഷൈജ, മകൻ : നിജാസ് (പരേതൻ)