കരവാരം : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തിൽ വഞ്ചിയൂർ രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിന് മുന്നിൽ ദേശീയ പതാക ഉയർത്തി...
മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ ഡിസിസി മെമ്പർ എം കെ ജ്യോതി മുൻ മണ്ഡലം പ്രസിഡന്റ് എസ് ജാബിർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്രകുറുപ്പ് അഡ്വക്കേറ്റ് നാസ്മിദ്ദീൻ താഹിർ വഞ്ചിയൂർ അബ്ദുൽ അസീസ് പള്ളിമുക്ക് ശശിധരൻ നായർ ഇരമം, പ്രദീപ് കുമാർ ബൂത്ത് പ്രസിഡന്റ് രാജീവ്, സ്വൈഫി, റിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.