ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത് :
പള്ളിക്കൽ പകൽകുറി കൊട്ടിയം മുക്ക് സ്വദേശിയും പള്ളിയിൽ മുഅദ്ദിനും ആയ ശിഹാബ് എന്നയാളാണ് കുത്തേറ്റ് മരണപ്പെട്ടത്. കാട്ടുപുതുശ്ശേരി സ്വദേശി മുജീബ് എന്നയാളാണ് കുത്തിയത് എന്നാണ്
പ്രാഥമികമായി വരുന്ന വാർത്തകൾ.
പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മേഖലയിൽ കനത്ത പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്..!