എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടാരക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: രാഖികൃഷ്ണന്‍, ആര്യ കൃഷ്ണന്‍.