ആലംകോട് തൗഫീക്ക് മൻസിൽ മുഹമ്മദ് ഇസ്മായിൽ അന്തരിച്ചു.65 വയസ്സായിരുന്നു.
കബറടക്കം ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും.
കോൺഗ്രസിന്റെ ആലംകോട് മേഖലയിലെ സജീവ പ്രവർത്തകനായിരുന്നു മുഹമ്മദ് ഇസ്മായിൽ.
അവസാന കാലങ്ങളിൽ ആലംകോട് ആട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു.