പ്രശസ്തമായ അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോറൂം ആലംകോട് ജംഗ്ഷനിൽ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.
തിങ്ങിനിറഞ്ഞ സദസ്സിലാണ് ആലംകോടിന്റെ അഭിമാനമായി ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
അറേബ്യൻ ഗ്രൂപ്പ് ഉടമ അറേബ്യൻ നാസർ, വിഎസ് അജിത്കുമാർ, തോട്ടയ്ക്കാട് ശശി, ജോഷി ബാസു, പൂജ ഇക്ബാൽ, പ്രശാന്തൻകാണി (ips) കൗൺസിലർമാരായ എ നജാം, ദീപരാജേഷ്, രമാദേവി, ലൈലബീവി, തുടങ്ങിയവർ സന്നിഹിതരായിരുന്നു.