മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക്.

മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ്  
ദക്ഷിണേന്ത്യയുടെ വാനമ്പാടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയുമായ ഡോ.കെ.എസ്.ചിത്രയ്ക്ക് 

ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ... എന്ന ഗാനത്തിനാണ് അംഗീകാരം.