ആലംകോട് AKS സ്റ്റോഴ്സ് ഉടമ AK അബ്ദുൽസലാം (87)മരണപ്പെട്ടു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ഭാരവാഹിയും ജില്ലാ ഭാരവാഹിയും ആലംകോട് മുൻ പ്രസിഡണ്ടും കൂടിയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ചുനാളായി കിടപ്പിലായിരുന്നു. കബറടക്കം ആലംകോട് ജുമാ മസ്ജിദിൽ നാളെ രാവിലെ 7 മണിക്ക് (3/8/2024) നടക്കും
മക്കൾ. കബീർ,അഷറഫ്സു,ലൈമാൻ, (വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് പ്രസിഡന്റ് ),സീനത്ത്, സുൽഫത്ത്.