ആറ്റിങ്ങൽ കൊടുമൻ കീഴതിൽ ബംഗ്ലാവിൽ പി രാധമ്മ( 95)അന്തരിച്ചു


 ആറ്റിങ്ങൽ :: കൊടുമൻ കീഴതിൽ ബംഗ്ലാവിൽ പി രാധമ്മ അന്തരിച്ചു . 95 വയസ്സ് ആയിരുന്നു.
 സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

 മുൻ ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാനും സിപിഎം നേതാവുമായിരുന്ന എൻ കെ കൃഷ്ണൻനായരുടെ ഭാര്യയാണ്.