പതാക ഉയർത്തലോടു കൂടി നടന്ന ചടങ്ങിൽ ശ്രീ അക്ബർഷാ വർക്കല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.!!!...
INTUC നടയറ കമ്മറ്റി യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ അർഷാദ് അധ്യക്ഷത വഹിച്ചു.!!!.....
INTUC നടയറ യൂണിറ്റ് കമ്മറ്റി ട്രെഷറർ ശ്രീ ഷിബു താഹാ സ്വാഗതം ആശംസിച്ചു
INTUC ഭാരവാഹിയായ ശ്രീ അൻസർ നന്ദി പറഞ്ഞു ,.!!!....
ചടങ്ങിൽ എച്ച് സനൂജ്, ഷാനവാസ്,റാഷിദ്, നിബിൻ, സലിം, സുധീർ എന്നിവർ പങ്കെടുത്തു.!!!....