ഈ ഫോട്ടോയിൽ കാണുന്ന അഞ്ചു (32)വിനെ ഇന്ന് രാവിലെ 8.30 മുതൽ അയിരൂർ നിന്ന് കാണാതായി. രാവിലെ 11 മണിയോടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ച അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല .
കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കുക. 9745082122,9847293479,9497976051