*സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്കുള്ള പെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു*
നിലവിൽ മസ്റ്ററിംഗ് പൂർത്തിയാകാത്ത 2023 ഡിസംബർ 31നുള്ളിൽ പെൻഷൻ ലഭിച്ചു തുടങ്ങിയ എല്ലാവരും അക്ഷയ കേന്ദ്രത്തിൽ എത്തി മസ്‌റ്ററിങ് പൂർത്തീകരിക്കേണ്ടതാണ്.*സെപ്റ്റംബർ 30* ആണ് pഅവസാന തീയതി.
*അവസാന തിയ്യതി*: 30-09-2024