ഇന്ന് രാവിലെ (25.08.2024) ഒൻപത് മണിക്ക് പള്ളിക്കൽ നിന്ന് കാണാതായി.ഉമർ നിഥാൻ 14 വയസ്സ്,
August 25, 2024
ഉമർ നിഥാൻ 14 വയസ്സ്, ഇന്ന് രാവിലെ (25.08.2024) ഒൻപത് മണിക്ക് പള്ളിക്കൽ നിന്ന് കാണാതായി 9.45 ന് ആറ്റിങ്ങൽ ബസ്സ്റ്റാൻഡിൽ ഇറങ്ങിയതായി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്....
കാണുന്നവർ ഈ മൊബൈൽ നമ്പറിൽ വിളിക്കുക.7012837664,9947135500.