പൂവൻപാറ പാലത്തിന് സമീപം വാമനാപുരം നദിക്കരയിലെ ശ്രീ ശിവഭദ്ര ദേവി ക്ഷേത്രത്തിൽ ആണ്ട് തോറും നടത്തിവരാറുള്ള കർക്കിടക വാവുബലിയും പിതൃതർപ്പണവും 2024 ആഗസ്റ്റ് 2,3 വെള്ളിയാഴ്ച (1199 കർക്കിടകം 18,19) വൈകുന്നേരം മുതൽ നടത്തുന്നു. താന്ത്രിക വിധിപ്രകാരം നടത്തുന്ന ഈ പുണ്യകർമ്മത്തിന് ബ്രഹ്മശ്രീ പ്രവീൺ പോറ്റിയും ക്ഷേത്രമേൽശാന്തി ശ്രീ അജീഷ് പോറ്റിയും മുഖ്യ കാർമികത്വം വഹിക്കുന്നു ഈ മഹത് സംരംഭം വിജയകരമാക്കാൻ എല്ലാവരുടെ സഹകരണവും സഹായവും പ്രതീക്ഷിക്കുന്നു ക്ഷേത്ര ട്രസ്റ്റിന് വേണ്ടി സെക്രട്ടറി 9446105235