കൊച്ചി:സംസ്ഥാനത്തെ പിടിച്ചുലച്ച വയനാട് ദുരന്തത്തില്‍ ഇരകളായവരുടെ അതിജീവനത്തിനും രക്ഷാപ്രവര്‍ത്തനത്തിനും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനിടെ വയനാടിന് കൈത്താങ്ങുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും.
ആദ്യ ധനസഹായ ഗഡുവായി സിഒഎ 10ലക്ഷം രൂപ നല്‍കി.